ഒരുശബ്ദംപുറപ്പെടുകയാണു..
അതുഇരകളെകൊന്നുതിന്നുന്ന,
ജീവികളെപ്പോലെയാണു..
വലിയവ,ചെറിയവയെകൊന്നു..
അവസാനംവലിയശബ്ദങ്ങള്‍,
ഉള്ളിടത്തേയ്ക്ക്,ചെറിയവ വരാതായീ..
ചെറിയശബ്ദങ്ങള്‍പരല്‍മീനുകളെപ്പോലെ,
ഓടിക്കൊണ്ടിരുന്നൂ...
പുറത്തുവന്നാല്‍,വിഴുങ്ങുമെന്നുഭയന്നു,
അകന്നുതന്നെക്കഴിഞ്ഞു..
അവജനിക്കാതെതന്നെജീവിക്കാന്‍,
ശ്രമിക്കുന്നുണ്ടായിരുന്നൂ...
അവമൌനമായിരുന്നൂ...
അവയുടെഅര്‍ത്ഥംസമ്മിശ്രമാണു...
അവപലകാലങ്ങളിലും,പലയിടങ്ങളിലുമുണ്ട്..
അവ ഒരിക്കലും പിറവി യെടുക്കില്ലെന്നു,
ഉറപ്പുകൊടുത്തുകൊണ്ടുകഴിയുകയാണ്..
ചിലമൌനങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പു,
അവയ്ക്ക്ശബ്ദമാകാന്‍,കഴിഞ്ഞിരുന്നുവോ??
മരണത്തെക്കുറിച്ചു അവയെങ്ങനെ മനസ്സിലാക്കീ...??
6 comments:
കൊള്ളാം.. :)
കവിത വളരെ ഇഷ്ടായി. ആദ്യയിട്ടാ ഈ ബ്ലോഗ് വിസിറ്റ് ചെയ്യുന്നത്
സര്വ്വകാലപ്രസക്തം
rafeeq.
വളരെ സന്തോഷം
ശ്രീദേവി
shootingstar-ഷിഹാബ്..
വിസിറ്റ് ചെയ്തതില്‍,
വളരെ,സന്തോഷം.
ഇനിയും വരുക.
ശ്രീദേവി.
lakshmy..
മൌനം തന്നെയല്ലേ?
മിക്കപ്പോഴും നമ്മെ
രക്ഷിക്കുന്നതു?
ശ്രീദേവി
Post a Comment