ഒരുജീവിതമിന്നെന്നെപ്പഠിപ്പിച്ചു,
പലതാംവഴിയില്‍ക്കടന്നുപോയീ..
പലതാംകാഴ്ച്ചകള്‍കാട്ടിപ്പിന്നെ
പലവാക്കുചൊല്ലിപ്പിരിഞ്ഞുപോയി.
ഒരുപാടുസ്വപ്നംകൊഴിഞ്ഞുവീണു.
സിന്ദൂരസന്ധ്യതന്‍ മോഹങ്ങളും.
ഒരുദിവ്യരാഗംപകുത്തുനല്‍കാന്‍,
ഇനിയൊരുജന്മമെനിക്കുനല്‍കു..
ശ്രീദേവിനായര്‍.
1 comment:
naannayirikkunnu
Post a Comment