പട്ടുടുപ്പിട്ടൊരു ബാലചാപല്യങ്ങള്‍,
പട്ടുറുമാലില്കണ് തുടച്ചു,
അച്ഛന്റെ കൈപിടിച്ചിന്നും പതിവുപോല്‍,
അക്ഷരത്തിന് ചുറ്റില്ഞാന് നടന്നൂ.
അറിവില്ലാപൈതലായ് യെന്നുള്ളമെന്തിനോ,
അറിവുകള്‍ക്കായ് പരതിനിന്നൂ.
അറിയാത്തഭാവത്തില്‍ അച്ഛന്പിടിവിട്ടു,
അകലെയെങ്ങോ പോയ്മറഞ്ഞൂ.
അറിവുകളായിരം നേടിയെടുക്കുവാന്‍
അക്ഷരമാലയെന്‍ കൈപിടിച്ചു.
അറിവിന് നിറവിനായ്കാത്തുനിന്നൂ,ഞാന്‍
അച്ഛനെവീണ്ടും തെരഞ്ഞുനിന്നൂ
നിറയും മിഴികളുമായ് വഴിവക്കില്‍,
അച്ഛനെ ഓര്‍ത്തുഞാന്‍ കരഞ്ഞൂ..
9 comments:
പ്രിയപ്പെട്ട അച്ഛന്റെ
ഓര്‍മ്മയ്ക്ക്.....
ഓര്‍മകള്‍ മായാതിരിക്കട്ടെ...
ശിവ.
ഓര്‍മ്മകള്‍ക്കു,
മരണമില്ലാ.
അച്ചനെ കുറിച്ചുള്ള ചേച്ചിയുടെ ഓര്‍മ്മകള്‍
മനോഹരമായിട്ടുണ്ട്
അനൂപ്,
ബാല്യം.,ഇന്നും.
ഓര്മ്മകളിലൊരായിരം,
നൊമ്പരങ്ങള്‍..
സ്വന്തംചേച്ചി
നന്നായിട്ടുണ്ട്
കാഴ്ചക്കാരന്.
വളരെ നന്ദി.
ഓറ്മകളേ നിങ്ങള്‍ എത്രയോ ധന്യം.
സജി.
ഓര്‍മ്മകളില്‍
ജീവിതം മുന്നോട്ടു
പായുന്നൂ..
Post a Comment